Translate

Thursday, May 14, 2015

എന്റെ പ്രണയമേ നമുകീ ഇരുളിന്റെ മറവിൽ ഒരു കുടില് തീര്കാം ..
ആരും കാണാതെ നമുകവിടെ ഒളിച്ചിരിക്കാം .
എനിക് നിയും നിനക്ക് ഞാനുമായി 
ഇരുളായി നമുക്ക് മറയാം ..
ഇരുളും വെളിച്ചവും ഒന്നാകുമ്പോൾ , അന്ന് മത്രം നമുക്ക് പുറത്തു വരാം ...

Sunday, February 9, 2014

അമ്മ


ഞാൻ ഇന്ന് അപൂർണമാണ് .
അമ്മ എന്നാ രണ്ടക്ഷരം ,
ആ വെളിച്ചം മറഞ്ഞിരികുമ്പോൾ 
അപൂർണമാകുന്നു ഞാൻ എന്ന സത്യം 


Saturday, November 16, 2013

മായുനില്ല നിന്റെ ഓർമ്മകൾ ഞങ്ങളിൽ നിന്ന് .മായികുവാനകില്ല ഒരുകാലതിനും .


വര്ഷങ്ങള്ക് ശേഷവുംഞാനടക്കമുള്ള നമ്മുടെ സുഹൃത്തുകൾ  ഒരു ചാലക ശക്തി പോലെഒരുമികുവാൻ സാധികുനത് , നീ ഉള്ളത് കൊണ്ടാണ്..നിന്റെ   ഓർമ്മകൾ ഞങ്ങളിൽ നിറയുനതു കൊണ്ടാണ്.അലെങ്കിൽ എന്നെ പിരിയുമായിരുന്ന ഈ സൌഹൃദ വലയം  ഇത്തരത്തിൽ ഒരുമിക്കിലായിരുന്നു .
നിന്റെ കൂടെ എന്റെ നിമിഷങ്ങൾ  അത് കുറവായിരുന്നു .പക്ഷെ നമ്മൾ സംസാരിച്ചിരുന്നു ചെറിയ ചെറിയ കാര്യങ്ങൾ മുതൽ ഇന്നും  എനിക്ക് പിടികിട്ടാത്ത mathsile integration വരെ
.ഒരുമിച്ചിരുന്നു കളിയാകിയിരുന്നു നമ്മുടെ ചങ്ങാതിമാരെ .നിനെ കളിയാക്കിട്ടുണ്ട് ഞാൻ നീ എന്നെയും.നമ്മൾ ഒരികലും ആത്മാർത  സുഹൃത്തുകൾ അല്ലായിരുന്നു.പക്ഷെ നമ്മുകിടയിൽ എന്നും നല്ലൊരു സൌഹൃദം ഉണ്ടായിരുന്നു പക്ഷെ അന്നൊന്നും അറിഞ്ഞിരുന്നില ഇങ്ങനെ  ഒന്നും ഉണ്ടാകുമെന്ന് .വിധി അതെന്നും ഒരു വികൃതി കുട്ടി ആണു ..

സുഹൃത്തെ  വീണ്ടും കണ്ടുമുട്ടാം സുഹൃത്തെ കാലങ്ങള്ക്കു അപ്പുറം  ഒരിക്കൽ ....
      മായുനില്ല  നിന്റെ ഓർമ്മകൾ ഞങ്ങളിൽ നിന്ന് .മായികുവാനകില്ല ഒരുകാലതിനും .
                                                                                                                .നിന്റെ ഓർമയിൽ 
-- 

Thursday, November 14, 2013

നിങ്ങൾ ദൈവമാണ്.ദൈവം സച്ചിനാണ്

പാഴ്തടിയിൽ MRF എന്ന് എഴുതികൊണ്ട് തുടങ്ങിയതായിരുന്നു സച്ചിൻ എന്നാ മഹാ സാഗരതോടുള്ള അഭിനിവേശം.ആദ്യമായി അഭി എറിഞ്ഞ പന്തിൽ കളിക്കുമ്പോൾ അതുള്ളിൽ ആ മഹാനുള്ള പ്രണാമം ആയിരുന്നു.ഒരികളും ഞങ്ങൾ കുട്ടികളുടെ ഇടയിൽ  എനിക്ക് ഒരു സച്ചിനകാൻ സാധിച്ചില..എന്നേക്കാൾ കേമാന്മാരയിരുന്നു എന്റെ കൂട്ടുകാര്.എന്നും പ്രണയം സച്ചിന്റെ കളിയോടായിരുന്നു..
സമന്മാരായ ഗാഗുലിയെ  ദ്രാവിഡിനെ അഗര്കാരെ സഹീറിനെ  ഞാൻ സ്നേഹിച്ചിരുന്നു ,എതിര് ടീമിൽ ഹൈടനെയും,ഗില്ക്രിസ്ടിനെയും മഗ്രാത്തിനെയും ഞാൻ സ്നേഹിച്ചിരുന്നു പക്ഷെ പ്രണയം അത് സച്ചിനോട് മാത്രമായിരുന്നു ..
അത് നിങ്ങലായത് കൊണ്ടായിരുന്നു ..നിങ്ങൾ മാത്രമായത്  കൊണ്ടായിരുന്നു .
തങ്ങൾക്കു വിരമികലില്ല.ഞങ്ങളുടെ ഹൃദയത്തിൽ നിന്ന് ..കാരണം നിങ്ങൾ ദൈവമാണ്.ദൈവം സച്ചിനാണ്

Thursday, June 27, 2013

എനിക്ക് വീണ്ടും ഉറങ്ങണം നിന്റെ മടിത്തട്ടിൽ...



--എനിക്ക് വീണ്ടും ഉറങ്ങണം നിന്റെ മടിത്തട്ടിൽ...
പങ്കു വെക്കണം എനിക്ക് എന്റെയി ഓർമ്മകൾ..
നിന്റെ മടിയില കിടന്നു എനിക്ക് ഈ ആകാശം കാണണം..
അതിലെ താരകങ്ങളെ കയെത്തി പിടികണം .
ഒടുവിലായി ഈ കണ്ണുകൾ  അടയുമ്പോൾ അതിൽ ചിരിക്കുന്ന നിന്റെയി മുഖം  മാത്രം മാത്രം വേണം.
sijen....

Friday, November 30, 2012

എനിക്കറിയാം അനു എന്റെ ജീവിതത്തിലെ അവസാന നിമിഷങ്ങളിലൂടെയാണ് ഞാന്‍ കടന്നു പോകുനത് എന്ന് ..
അവസാന നിമിഷങ്ങളിലൂടെ..
അവളുടെ കയില്‍ പിടിച്ചു കൊണ്ട് അവന്‍ പറഞ്ഞു...
ഈ ഒരു രാത്രി എനിക്ക് ഭാകിയുള്ളതു അത് മാത്രമാണ് അല്ലെ ???
കണ്ണ് നീര്‍ ഒളിപിച്ചു കൊണ്ടുള്ള ഒരു മൂളല്‍ മാത്രം അവള്‍ നലകീ...

അനു എനിക്ക് ഒന്ന് പുറത്തു പോകണം ഈ രാത്രിയില്‍...., അവസാനമായി ആസ്വദികണം എനിക്ക്..will you be with me???
..വേണ്ടട നിനക്ക് ..നിഅനക് ഒന്നും വരില്ല ...
ഇല്ലടാ എനിക്കിന്ന് പോയെ പറ്റു ..ഈ രാത്രിയുടെ തണുപ്പില്‍ ഒരു ride എനികത്തു വേണം ..
ഒരു cup coffee ..ദി ലാസ്റ്റ് മൊമെന്റ്സ് .i need u...നിന്റെ കൂടെ..
ഒരു പക്ഷെ ഈ രാവസ്തമികുമ്പോള്‍ മരണം എന്നെ കൂട്ടി കൊണ്ട് പോകുമായിരികും ..
കൂട്ടികൊണ്ട് പോകുമ്പോള്‍ എനിക്ക് കൊണ്ട് പോകണം എനിക്ക് പ്രിയപ്പെട്ട ഈ ഓര്‍മ്മകള്‍ ..എല്ലാം..
അവളുടെ കണ്ണു നീര്‍ അവന്റെ കയില്‍ വീണു.വിതുമ്പി കൊണ്ട് അവള്‍ പുറത്തേക് ഓടി ..
അരുമിലാത്ത മുറിയില്‍ തണുപ്പിന്റെ നിശബ്ദതയില്‍ ചുവരിലെ ക്ലോകിന്റെ സൂചികള്‍ മാത്രം പരസ്പരം എന്തോ ശബ്ദിച്ചു കൊണ്ടിരുന്നു ...
പുറത്തെ ജനലിലൂടെ ഇനിയും ഉറങ്ങാത്ത നഗരത്തെ നോകി അവന്‍ കിടന്നു.....
(an un finished work)

Saturday, February 11, 2012

ഓര്‍മ്മകള്‍


ഒടുവില്‍ പടിയിറങ്ങുകയാണ് ഒരു തണുത്ത രാവ് കൂടി..
മൂടി പുതച്ചു ഉറങ്ങി, സ്വപങ്ങള്‍ കണ്ടു ആഗോഷിച്ചു തെര്കുവാന്‍ ഒരു രാവ് കൂടി....
രാവില്‍ ചന്ദ്രനുധികുന നേരം  അവളുമായി ഞാന്‍  സംസാരികുകയായിരുന്നു ...ഞങള്‍ സ്വപങ്ങള്‍ പങ്കു വെച്ച്..സ്വപ്ങ്ങള്ളില്‍ ജീവിച്ചു..
രാവ് പകലിനു വഴി മാറി .....അപോഴും ഞങളുടെ സ്വപ്ങ്ങള്‍ അവസനിചിരുനില്ല ...അവളുടെ കനുകളെ ഞാന്‍ വിശ്വസിച്ചു ...
അവുടെ സ്നേഹം സത്യമാണെന് ഞാന്‍ കൊതിച്ചു...പകല വീണ്ടും രാവിന് വഴി മാറി..സ്വപങ്ങളില്‍ ഞാഗല്ക്  ഒന്നാകാന്‍   സാധിച്ചില...


പരിഭവങ്ങള്‍ ഞങ്ങള്കിടയില്‍ കടന്നു വന്നു..അന്ന് ആദ്യമായ് രാവ് വേഗം മാഞ്ഞു ..പകലിനു ദയര്‍ഗ്യം കൂടി.....ഒരുഅപ്ട് രാവും പകലും ഞങ്ങള്കിടയില്‍ വീണ്ടും കടന്നു വന്..പക്ഷെ ഒരികല്ലും ആവയ്കൊന്നും ഞങ്ങളെ ഒന്നക്വുവാന്‍ സാധിച്ചില..ഒടുവില്‍..... ഒരു അസ്തമയം പോലെ അവള്‍ എനില്‍ നിന്നും മാഞ്ഞഗന്നു