വര്ഷങ്ങള്ക് ശേഷവുംഞാനടക്കമുള്ള നമ്മുടെ സുഹൃത്തുകൾ ഒരു ചാലക ശക്തി പോലെഒരുമികുവാൻ സാധികുനത് , നീ ഉള്ളത് കൊണ്ടാണ്..നിന്റെ ഓർമ്മകൾ ഞങ്ങളിൽ നിറയുനതു കൊണ്ടാണ്.അലെങ്കിൽ എന്നെ പിരിയുമായിരുന്ന ഈ സൌഹൃദ വലയം ഇത്തരത്തിൽ ഒരുമിക്കിലായിരുന്നു .
നിന്റെ കൂടെ എന്റെ നിമിഷങ്ങൾ അത് കുറവായിരുന്നു .പക്ഷെ നമ്മൾ സംസാരിച്ചിരുന്നു ചെറിയ ചെറിയ കാര്യങ്ങൾ മുതൽ ഇന്നും എനിക്ക് പിടികിട്ടാത്ത mathsile integration വരെ
.ഒരുമിച്ചിരുന്നു കളിയാകിയിരുന്നു നമ്മുടെ ചങ്ങാതിമാരെ .നിനെ കളിയാക്കിട്ടുണ്ട് ഞാൻ നീ എന്നെയും.നമ്മൾ ഒരികലും ആത്മാർത സുഹൃത്തുകൾ അല്ലായിരുന്നു.പക്ഷെ നമ്മുകിടയിൽ എന്നും നല്ലൊരു സൌഹൃദം ഉണ്ടായിരുന്നു പക്ഷെ അന്നൊന്നും അറിഞ്ഞിരുന്നില ഇങ്ങനെ ഒന്നും ഉണ്ടാകുമെന്ന് .വിധി അതെന്നും ഒരു വികൃതി കുട്ടി ആണു ..
സുഹൃത്തെ വീണ്ടും കണ്ടുമുട്ടാം സുഹൃത്തെ കാലങ്ങള്ക്കു അപ്പുറം ഒരിക്കൽ ....
മായുനില്ല നിന്റെ ഓർമ്മകൾ ഞങ്ങളിൽ നിന്ന് .മായികുവാനകില്ല ഒരുകാലതിനും .
.നിന്റെ ഓർമയിൽ
--

No comments:
Post a Comment