മൂടി പുതച്ചു ഉറങ്ങി, സ്വപങ്ങള്‍ കണ്ടു ആഗോഷിച്ചു തെര്കുവാന്‍ ഒരു രാവ് കൂടി....
രാവില്‍ ചന്ദ്രനുധികുന നേരം അവളുമായി ഞാന്‍ സംസാരികുകയായിരുന്നു ...ഞങള്‍ സ്വപങ്ങള്‍ പങ്കു വെച്ച്..സ്വപ്ങ്ങള്ളില്‍ ജീവിച്ചു..
രാവ് പകലിനു വഴി മാറി .....അപോഴും ഞങളുടെ സ്വപ്ങ്ങള്‍ അവസനിചിരുനില്ല ...അവളുടെ കനുകളെ ഞാന്‍ വിശ്വസിച്ചു ...
അവുടെ സ്നേഹം സത്യമാണെന് ഞാന്‍ കൊതിച്ചു...പകല വീണ്ടും രാവിന് വഴി മാറി..സ്വപങ്ങളില്‍ ഞാഗല്ക് ഒന്നാകാന്‍ സാധിച്ചില...
പരിഭവങ്ങള്‍ ഞങ്ങള്കിടയില്‍ കടന്നു വന്നു..അന്ന് ആദ്യമായ് രാവ് വേഗം മാഞ്ഞു ..പകലിനു ദയര്‍ഗ്യം കൂടി.....ഒരുഅപ്ട് രാവും പകലും ഞങ്ങള്കിടയില്‍ വീണ്ടും കടന്നു വന്..പക്ഷെ ഒരികല്ലും ആവയ്കൊന്നും ഞങ്ങളെ ഒന്നക്വുവാന്‍ സാധിച്ചില..ഒടുവില്‍..... ഒരു അസ്തമയം പോലെ അവള്‍ എനില്‍ നിന്നും മാഞ്ഞഗന്നു


No comments:
Post a Comment