എനിക്കറിയാം അനു എന്റെ ജീവിതത്തിലെ അവസാന നിമിഷങ്ങളിലൂടെയാണ് ഞാന്‍ കടന്നു പോകുനത് എന്ന് ..
അവസാന നിമിഷങ്ങളിലൂടെ..
അവളുടെ കയില്‍ പിടിച്ചു കൊണ്ട് അവന്‍ പറഞ്ഞു...
ഈ ഒരു രാത്രി എനിക്ക് ഭാകിയുള്ളതു അത് മാത്രമാണ് അല്ലെ ???
കണ്ണ് നീര്‍ ഒളിപിച്ചു കൊണ്ടുള്ള ഒരു മൂളല്‍ മാത്രം അവള്‍ നലകീ...
അനു എനിക്ക് ഒന്ന് പുറത്തു പോകണം ഈ രാത്രിയില്‍...., അവസാനമായി ആസ്വദികണം എനിക്ക്..will you be with me???
..വേണ്ടട നിനക്ക് ..നിഅനക് ഒന്നും വരില്ല ...
ഇല്ലടാ എനിക്കിന്ന് പോയെ പറ്റു ..ഈ രാത്രിയുടെ തണുപ്പില്‍ ഒരു ride എനികത്തു വേണം ..
ഒരു cup coffee ..ദി ലാസ്റ്റ് മൊമെന്റ്സ് .i need u...നിന്റെ കൂടെ..
ഒരു പക്ഷെ ഈ രാവസ്തമികുമ്പോള്‍ മരണം എന്നെ കൂട്ടി കൊണ്ട് പോകുമായിരികും ..
കൂട്ടികൊണ്ട് പോകുമ്പോള്‍ എനിക്ക് കൊണ്ട് പോകണം എനിക്ക് പ്രിയപ്പെട്ട ഈ ഓര്‍മ്മകള്‍ ..എല്ലാം..
അവളുടെ കണ്ണു നീര്‍ അവന്റെ കയില്‍ വീണു.വിതുമ്പി കൊണ്ട് അവള്‍ പുറത്തേക് ഓടി ..
അരുമിലാത്ത മുറിയില്‍ തണുപ്പിന്റെ നിശബ്ദതയില്‍ ചുവരിലെ ക്ലോകിന്റെ സൂചികള്‍ മാത്രം പരസ്പരം എന്തോ ശബ്ദിച്ചു കൊണ്ടിരുന്നു ...
പുറത്തെ ജനലിലൂടെ ഇനിയും ഉറങ്ങാത്ത നഗരത്തെ നോകി അവന്‍ കിടന്നു.....
(an un finished work)

No comments:
Post a Comment