MY BLOG
BY SIJEN C THANKAPPAN
Translate
Thursday, June 27, 2013
എനിക്ക് വീണ്ടും ഉറങ്ങണം നിന്റെ മടിത്തട്ടിൽ...
--എനിക്ക് വീണ്ടും ഉറങ്ങണം നിന്റെ മടിത്തട്ടിൽ...
പങ്കു വെക്കണം എനിക്ക് എന്റെയി ഓർമ്മകൾ..
നിന്റെ മടിയില കിടന്നു എനിക്ക് ഈ ആകാശം കാണണം..
അതിലെ താരകങ്ങളെ കയെത്തി പിടികണം .
ഒടുവിലായി ഈ കണ്ണുകൾ അടയുമ്പോൾ അതിൽ ചിരിക്കുന്ന നിന്റെയി മുഖം മാത്രം മാത്രം വേണം.
sijen....
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment