തനിയെ ഈ വഴിയിലൂടെ വീണ്ടും നടക്കുമ്പോള്‍ വീണ്ടും നിനെ ഓര്മ വരുന്നു....
--
sijen....
കാലില്‍ പതിഞ്ഞ മണല്‍ തരികള്‍ തട്ടി മാറ്റുമ്പോള്‍ ഇ വഴിത്താരകളും എനിക്ക് അന്ന്യമാകുന്നു ഇന്നു തോന്നുന്നു .....
ഒറ്റയ്ക്ക് നടനത്തിലും കൂടുതല്‍ നിന്നോടോപ്പമാണ് ഞാന്‍ ഈ വഴികളിലൂടെ നടനത്....
പക്ഷെ ഇനി വഴിത്താരകളില്‍ ഞാന്‍ തനിച്ചായിരുന്നു ....
ഒരു പാട് നാളുകള്‍ക് മുന്‍പ് പ്രതെക്ഷിച്ചതാണ് ഞാനിതു ...പക്ഷെ അതിനുള സമയം ഇപോഴാണ് വനത്,,,
പോകുവാന്‍ സമയമായി നിനക്.. ഇനി തടയാന്‍ ഞാനാരാ
sijen....

No comments:
Post a Comment