Translate

Sunday, December 25, 2011

ഡിസംബര്‍  24 ...സമയം പതിനൊന്നു കഴിഞ്ഞു ...ക്രിസ്തു പിറന്ന നിമിഷത്തിനു  ഒരു മണികൂര്‍ കഷ്ടി..രാവിന്‍റെ ഏകാന്തതയില്‍ ഞാന്‍ എന്‍റെ ജോലികള്‍ എലാം വേഗം തീര്‍ത്തു...ഇനിയുള്ള നിമിഷങ്ങള്‍ അത് അവള്‍ക് വേണ്ടി ഉള്ളതാണ് ..അതെ അവള്‍ക് വേണ്ടി മാത്രം.
സമയമേ നെ പത്തു പോകു...അവള്കും എനിക്കും ഇനിയും ഒരുപാടു സംസാരിക്കാന്‍ ഉണ്ട്..ഞങ്ങള്‍ കമിതാകള്‍ അല്ല..ഇതേ കമിതാകല്ക് മാത്രമേ രാവിനെ പകലാകി മാറ്റാന്‍ സാദിക്കു.ഞങ്ങള്‍ പ്രണയികുനില പക്ഷെ സ്നേഹികുന്നു..സ്നേഹം എന്ന വാക് പ്രണയത്തിനു മാത്രം ഉള്ളതല്ലോ ..അത് കൊണ്ട് തനെ  ഞങ്ങള്‍ സ്നേഹിക്കുന്നു..ഇ സ്നേഹം നാളെ പ്രണയമാകില്ല എന്ന്‌ ഞങള്‍ രണ്ടു പേര്‍ക്കും നല്ല  ഉറപുണ്ട് ..
അത് കൊണ്ട് ഞങ്ങള്‍ സ്നേഹിക്കുന്നു 


No comments:

Post a Comment