Translate

Monday, December 5, 2011

ചിറകൊടിഞ്ഞ കിനാവുകള്‍..



അനുജിതിന് സമര്‍പികുന്നു.........
"ജീവിതത്തില്‍ ആഗോഷികാന്‍ മറന്നത് എന്‍റെ പ്ലസ്‌ ടു ആയിരുന്നു...
എന്ന് ത്തില്‍ ഞാന്‍ വിഷമിക്കുന്നു.....എങ്കിലും എ കുറച്ചു നാളുകളില്‍ ഒരുപാട് ഓര്‍മ്മകള്‍ എന്‍റെ ചങ്ങാതിമാര്‍ എനിക്ക് നല്‍കിയിരുന്നു.... ആ ഓര്‍മകളില്‍ നിന്നു ചില ഭാഗങ്ങള്‍...".അനുജിത് സുകുമാരന്‍ ....ഈ പേര് പരിചിതമാകാത്തവര്‍ അന്ന് ഞങ്ങളുടെ കൂടെ ഇല്ലായിരുന്നു.ഒരു പാവം പയ്യന്‍. എന്ന വിശേഷണം ഇവന് നല്‍കാം......ശുദ്ധന്‍..സൌമ്യന്‍,ദാന ശീലന്‍ ....എന്നോകെ ഇവനെ പറയാം...ആദ്യമായിമ അനുവിനെ ആദ്യം കണ്ടത് എവിടെ നിന്നു എന്ന് ഓര്‍മയില്ല.. ഒരുപക്ഷെ പങ്കജം ടീച്ചറുടെ ടുഷന്‍ ക്ലാസില്‍ വച്ചാകും...അന്നും പുസ്തകത്തിന്റെ മറവില്‍ ഒളിച്ചിരികുന ഒരു പവംയിരുന്ന്നു അവന്‍,പച്ച പാവം.......തിരക്കുള്ള ആള്ളുകല്കിടയില്‍ എന്നും  രൂപത്തിലും  ഭാവത്തിലും അവന്‍ എന്നും വ്യത്യസ്തനായിരുന്നു ....അത് കൊണ്ട് എവിടെയും എളുപം അവന്‍  തിരിച്ചറിയ പെട്ടു.....(നോട്ട്: കുളി എന്നത് വര്‍ഷത്തില്‍ ഒരു തവണ മാത്രം..അത് പോലെ അതി മനോഹരമായ വൃത്തികെട്ട വസ്ത്ര ദാരണം,,,അത് കൊണ്ട് ആളുകള്‍ എളുപം തിരിച്ചറിയും).. എങ്കിലും ആണ് പാവമായിരുന്നു .. ഒരികല്‍ ഒരു വേനല്‍കാലത്ത്‌ ആരാലും ശ്രധികപെടതോരുവല്‍  അവന്റെ മനം കവര്‍ന്നു....((back groundil pokiri raja song.....manikainavin kothumbu vallam..) അലക്ഷ്യമായി മുടി             കട്ടില്‍ പാറി പരത്തി ഒരു മാട പ്രാവിനെ പോലെ അവള്‍ കടന്നു വന്നു,,,,,അവളറിഞ്ഞില്ല ഒരു പാവത്തിന്റെ മനസിലേക് കൂടിയാണ് അന്നവള്‍ കടന്നു വന്നതെന്ന്...ആരായിരുന്നു  അവള്‍??????????? ആസ ..എന്നു ഞങള്‍ വിളിച്ചിരുന്ന" ആശ ...."..ഇവളാണ്‌ ഇ കഥയിലെ നായികാ )'''
അവന്‍ അങ്ങനെ ഒരു കാമുകനായി.......
തിരിച്ചു കിട്ടാത്ത സ്നേഹം മനസിന്റെ വിങ്ങലാണ്...ആ വിങ്ങലുമായ് അവന്‍ അവളെ പ്രണയിച്ചു..
അകലത്തെ അമ്പിളിയെ നോകി കുട്ടികള്‍ വാശി പിടിച്ച പോലെ അവള്‍ക് വേണ്ടി അവന്റെ മനസ്സു ആഗ്രഹിച്ചു..
അവളിലെകലിയാന്‍ അവന്‍  ആഗ്രഹിച്ചു...
അവളിലെങ്കില്‍ അവനു സഹികിലയിരുന്നു.. അവളിലാത്ത നാളുകളില്‍ അവന്‍ സംടനിപിചിരുനത് പാവം രാഹുല്‍ ആയിരുന്നു ..
പാവം അവന്‍,,,പഠനത്തിനു ഇടയിലും  അനുവിന് വേണ്ടി അവന്‍ ഒരുപാടു കഷ്ടപ്പെട്ട്..ദിനങ്ങള്‍ ഇല കൊഴിയും പോലെ വേഗം കൊഴിഞ്ഞു പോയി കൊണ്ടിരുന്നു...
ഒന്നാം വര്ഷം കഴിഞ്ഞു ഞങ്ങള്‍ രണ്ടാം വര്‍ഷത്തിലേക് കടന്നു...
 ഇ കടയില്‍ എന്റെ ചങ്ങാതിമാരെ പറ്റി  പറഞ്ഞിലെങ്കില്‍ കഥ പൂര്‍ണമാകില്ല.
.അരുണ്‍ ഷാജി  എന്ന അച്ചായന്‍..
അഭിലാഷ് എന്ന അഭി.
ജിതിന്‍ എന്ന ജിതപ്പന്‍ ..
രാഹുല്‍ എന്ന വെള്ള ...
ഒടുവില്‍ സഞ്ജയ്‌  എന്നു കുള്ളന്‍  ... 
ഞാഗലയിരുന്നു അനുവിന്റെ മറ്റൊരു ലോകം...
ഞങ്ങളായിരുന്നു എല്ലാം...
കൂടത്തില്‍ c.i.d  രാഹുല്‍ ആയിരുന്നു..അവനായിരുന്നു അത് കണ്ടു പിടിച്ചത് ....
വാര്‍ത്ത‍ പരത്തിയത് ഞാന്‍....
അനുവിന് അവളിലാതെ പറ്റിലായിരുന്നു...ഏതു മന്സിലകിയ ഞങ്ങള്‍ അവനു പല അവസരങ്ങളും കൊടുത്തു..പക്ഷെ അവന്‍ പഴകി കളഞ്ഞു എല്ലാം...
ഒസുവില്‍ അവന്‍ അവളോട്‌ സ്വന്തം ഇഷ്ടം തുറന്നു പറഞ്ഞു........



































അവസാനം പ്രണയം ജയിച്ചു..
അതായതു അവന്റെ പ്രണയം ചീറ്റി  പോയി ..അവള്‍ അവളുടെ വഴിക്കും അവന്‍ അവന്റെ വഴിക്കും....
അടുത്ത് കടപുരന്‍ ഇല്ലാത്ത കൊണ്ട് സ്വന്തം  വീടിന്റെ  ടെറസില്‍ അവന്‍ എപ്പോഴും പാട്ടു  പടി നടക്കുന്നു....
പ്രണയം തകര്‍ത്ത  ഹൃദയത്തോടെ....



      


sijen....

No comments:

Post a Comment