Translate

Thursday, November 17, 2011

പ്രിയപ്പെട്ട വൈദ്യന്


മരണം ...മരണം ...മരണം ....
        മരണമേ നിനെ ഞാന്‍ ഇഷ്ടപെട്ടിരുന്നു ...പക്ഷെ നിന്നെ  ഞാന്‍ വെറുക്കുന്നു ...പാത്തും പതുങ്ങിയും നീ ഞങ്ങളുടെ കൂടുകാരനെ കൂട്ടി  കൊണ്ട് [പോയപോള്‍  ആദ്യമായ് നിനെ ഞാന്‍ വെറുകുന്നു....
മുന്‍പും എനെ വേദനിപിച്ചു കൊണ്ട്  എന്‍റെ പ്രാണനായ പലതിനെയും നീ  കൊണ്ട് പോയി ..
പക്ഷെ അന്ന് ഞാന്‍ എത്ര വേദനിച്ചില്ല പക്ഷെ ഇപോ വലാതെ ഞാന്‍ വേദനിക്കുന്നു...
    ഒരു പക്ഷെ നീ കൊണ്ട് പോയത് ഒരു  ജീവന്‍ മാത്രമെന്ന് നീ കരുതുന്നു...
പക്ഷെ പിടയുന്നു ഒരായിരം ജീവനുകളെ നീ കാണാതെ പോയി....
    ഒരമ്മയുടെ ,ഒരച്ഛന്റെ ,ഒരു പെങ്ങളുടെ ,,,, ഇവരുടെ കണ്നിരിനു പകരമാകില ഒരു ഇശ്വരന്റെയും കാരണങ്ങള്‍ ........

                                      ജീവിക്കുന്നു ഞങ്ങളില്‍ . നിത്യ വസന്തമായ്  നീ എന്നും  ...........

ജീവനോടെ ഒരു പെണിനെ കൊന്നവനെ,ഒരായിരം പേരെ ചുട്ടു കൊന്നവരെ അങ്ങനെ എത്ര പേരുണ്ട് നിനക്ക്  കൊണ്ട് പോകാന്‍....
പക്ഷെ എന്തിനു നീ ഞങളുടെ പട്ടരെ കൊണ്ട് പോയി ????

3 comments: