ഏതോ ഒരു മഴ കാല രാവില്‍ ഒരു കുടകിഴില്‍ നമ്മള്‍ ഒന്നായി..
പരിഭവങ്ങള്‍ പങ്കിട്ടും സ്വപ്നങ്ങള്‍ പങ്കു വെച്ചും നമ്മള്‍ ആ മഴയെ ഒരുപാടു സ്നേഹിച്ചു , ഇഷ്ടപ്പെട്ടു .....
നമ്മളെ നമ്മളകിയ മഴ ...
മഴ ശിശിരത്തിന് വഴി മാറി, ശിശിരം ഹേമന്ധതിനും,ഹെമന്ധം വസന്തതിനും വഴി മാറി ...
പക്ഷെ ഇന്നു ആ കുട ചുവട്ടില്‍ നീ ഇല്ല ...നിയും നിന്റെ കുറുംബുകളും ഇല്ല കൂട്ടിനു ....
മഴ വീണ്ടും പെയുന്നു .....

No comments:
Post a Comment