Translate

Friday, October 14, 2011

അകലുന്നു നിന്‍ ഓര്‍മ്മകള്‍ ഒരു നിഴല്‍ പോലെ

"അകലുന്നു നിന്‍ ഓര്‍മ്മകള്‍ ഒരു നിഴല്‍ പോലെ എന്നില്‍ നിന്നും ...
ഇരുള്‍ വീണ വഴി അരികില്‍ നിഴല്‍ പോലുമിലാതെ തനിച്ചു നില്കുന്നു ഞാന്‍,
എനില്‍ നിന്നും നീ  അകന്നു മരിയപോഴും , നിന്‍ ഓര്‍മ്മകള്‍ എന്നില്‍ നില്കുമെന്നാശിച്ചു..
പക്ഷെ താനിച്ചാകി നിന്റെ ഓര്‍മകളും എനില്‍ നിന്നും അകന്നു പോകുന്നു....."

               " സ്നേഹം സത്യമെന്ന് വിശ്വസിച്ചു.. നീ  അരികില്‍ ഉണ്ടായിരുന്ന്നപോള്‍..
                പക്ഷെ അത് വേദനയനെനു തിരിച്ചറിഞ്ഞു ..നീ  അകന്നപോള്‍ .. "

"എന്തിനു എന്നില്‍ നിന്നും നീ അകന്നു .....
വേദനകള്‍ എല്ലാം സ്വയം ഉള്ളില്‍ ഒതുകി എന്തിനു നീ  മാറി നിന്നു...
ഉള്ളിലെ സ്നേഹം വെറുപ് ആയതു കൊണ്ടോ,?
അതോ ഉളിലെ ഇഷ്ടം വെറും കളിയായത് കൊണ്ടോ?
അറിയുന്നില്ല ഒന്ന്നും .........."


'നീ നല്‍കിയ സ്നേഹം,നീ നല്‍കിയ വേദന ,
പകരമാകില്ല  ഒന്നിനും ഇവയ്ക് പകരമാകാന്‍......"

No comments:

Post a Comment