അവള്‍ക് ബുദ്ധി ഉള്ളത് കൊണ്ട് ഒരു പെന്കുട്ട്യുടെ ലൈഫ് രക്ഷപെട്ടു..
എന്നാ അവളോട് പ്രണയം തോനിയത് അറിയില്ല..ഈണോ എപോഴോ തോന്നി..
നാലാം ക്ലാസ്സില്‍ പടികുംബോഴാണ് തുടക്കം..രതി ടീച്ചറ ക്ലാസ്സ് ടീച്ചര്‍ ..
പെണ് കുട്ടികളില്‍ അന്ന് കമാനി മൂന്ന് പേര്‍..അംബിക ,അഖില സുജ..പിനെ സഭിത ,അങ്ങനെ അങ്ങനെ ആരോകെയോ..ആന്‍ പില്ലെരില്‍ കൂട്ട് അതുല്‍,പ്രദീപ് എന്നിവര്‍.. എങ്കിലും അന്നും തനിച്ച എല്ലാം...
പ്രണയത്തിന്റെ ആദ്യ സ്റ്റേജ് :
ചെറിയ ചില ചളി നമ്പരുകളും ,തമാശകളും ഒകെ ആയി അവരുടെ ചങ്ങാതി മാര്‍ ആയി..
പരെക്ഷക് മാര്‍ക്കു വരുമ്പോള്‍ ഏകദേശം അടുത്ത അടുത്ത അക്കങ്ങളകും എന്റെയും അംബികയുടെയും മാര്‍ക്കു ..(ഞെട്ടണ്ട 35 - 40 റേഞ്ച് ഉണ്ടാകാറുണ്ട്)...സൊ എനിക്ക് അത് അവളോട് ഉള്ള അടുപതിനു ഒരു കാരണമായി....മികവരും അവലോടോപമാകും വീടിലെക് യാത്ര...അവളുടെ മുന്നില്‍ എത്ര തവണയ ഷോ കാണിക്കാന്‍ ശ്രമിച്ചത്.. പാരമ്പര്യമായി ചിത്രം വര്കുനത് കൊണ്ട് ഒരു വിധം പിള്ളേരെ എന്‍റെ ഫാന്‍സ് ആക്കി ..പിനെ കുറച്ചു പാടും..നജ്നും പ്രസാധുമാണ് മികവരും l p സെക്ഷനില്‍ സമ്മാനം വാങ്ങരു...അങ്ങനെ എന്‍റെ കുഞ്ഞു ലോകത്തില്‍ അവള്‍ മാത്രം നിറഞ്ഞു നിന്നു...
4 ല്‍ നിന്നും 5ല്‍,,പ്രണയം തകര്‍ത്തു മുന്നേറി...അവലരിഞ്ഞിരുന്ന്നോ എന്ന് എനികരിയില്ല..പക്ഷെ അവളുടെ നോട്ടം ഇടക് എന്നോട് മാത്രമുള്ള സംസാരം എല്ലാം എന്നെ അവളിലേക് അടുപിച്ചു.. ക്ലാസ്സ് ലീഡര്‍ ആയി അവള്‍ ..ബട്ട് എനിക്ക് ഒരു പ്രതേക പരിഗണന കിട്ടാറുണ്ട് ...
ഞാന്‍ ലീഡര്‍ അയപോള്‍ അവള്കും കൊടുത്തു പരിഗണന....ഇതിനിടക് ക്ലാസ്സ് പിരിച്ചു ടീച്ചര്‍ മാര്‍ .....ചങ്ങാതിമാര്‍ പിരിഞ്ഞു.പുതിയതായി എനിക്ക് കിട്ട്യത് അച്ചായനെ ...അഖില്‍ കെ ജേക്കബ് ...എപ്പോഴും ഞാന്‍ കത്ത് സൂക്ഷിക്കുന്ന എന്‍റെ ചങ്ങാതി ...അവളുടെയും ചങ്ങാതി മാര്‍ മാറി....പകരം വന്നത് ലയ .....ഞങ്ങളെ അകറ്റിയത് അവള്‍ എന്ന് ഞാനിപോഴും വിശ്വസിക്കുന്നു .... എപ്പോഴും ഓര്‍ക്കുവാന്‍ ഇഷ്ടപെടുന്ന മധുര ഓര്‍മ്മകള്‍ തരുന്നത് ഹൈസ്കൂള്‍ ആണ്..
രണ്ടാം ഭാഗം :
ലയ ..ഞാഗല്കിടയില്‍ അവളെ വിളിച്ചിരുന്ന പേര് വേറെ ചിലതാ...അപ്പൊ പറഞ്ഞു വനത് രണ്ടാം ഭാഗം..അവളോടുള്ള ഇഷ്ടം കൂടി വന്നു..പക്ഷെ ലയ എനിക്കും പാരയായ്..എനിക്ക് അവളോടുള അടുപം കുറഞ്ഞു വന്നു ...ആറാം ക്ലാസില്‍ പടികുംബോഴാണ് അഖില്‍ കൂടുകരനായ് വന്നത്..പിനെ പുതിയ കൂട്ടായി.ഇതിനിടയില്‍ എപോഴോ അവള്‍ എന്‍റെ ഇഷ്ടം അറിഞ്ഞു..പിനെ ലയ ആ ചെറ്റ എനിക്ക് ആവശ്യത്തിനു പണി തന്നു ...അങ്ങനെ ഒരു കൊല്ലം കഴിഞ്ഞപോഴെകും ഞങ്ങള്‍ അകന്നു ..പിനെ എന്‍റെ ഈഗോ വാശി എന്നിവ കാരണം ഒരു വര്ഷം ഞാന്‍ അവളോട് സംസാരിച്ചില്ല ....ഈ കാലം മുഴുവന്‍ കൂട്ടുകാരന്‍ ശരത്തിന് വേണ്ടി ഒരു പെണ്ണിനെ വളച്ചു കൊടുകുകയായിരുന്നു ..ആ ലൈന്‍ പിനെ സാങ്കേതിക കാരണം കൊണ്ട് ഉടകി പിരിഞ്ഞു.. രണ്ടാം ഭാഗം അവസനികുമ്പോള്‍ ഞാനും അവളും ശത്രുകള്ളയിരുന്നു ....
മൂന്നാം ഭാഗം :
അങ്ങനെ ഒന്‍പതാം ക്ലാസ്സില്‍ എത്തി.. ഇതിനിടക് സ്കൂളിലെ ചെറിയ പില്ലെര്ക് വരെ ഇ കഥ അറിയാം...ടീച്ചേര്‍സ് അറിഞ്ഞോ എന്തു ഇന്നും രഹസ്യം..
ഒടുവില്‍ അഹ ദിനം വന്നെത്തി... അവളോട് ഞാന്‍ എന്‍റെ ഇഷ്ടം പറഞ്ഞ നാല്‍..ഡേറ്റ് ഓര്‍മയില്ല...പക്ഷെ അന്ന് എന്‍റെ ചങ്കിടിച്ചത് അമ്മോ എപ്പോഴും കേള്‍കാം....ഒരു ചിറയില്‍ ആദ്യം അവള്‍ അത് ഒതുകി...പിനെ പറഞ്ഞു ഞാന്‍ പിനെ പറയാം എന്ന് ,....പക്ഷെ അവളുടെ കണ്ണുകള്‍ പറഞ്ഞു " എനികിഷ്ടമാനെന്നു" അങ്ങനെ ഞാന്‍ വിഷവസിച്ചു..മരുപടികൈ ഞാന്‍ കാത്തിരുന്ന് ..പര് ശനി ,ഞായര്‍ ,,,,,ഇതിനിടയില്‍ ഒരു പാലത്തിന്റെ കൈ വഴിയില്‍ " for you " എന്ന് എഴുതി വച്ച്..
ഇന്നും ആ പാടുകള്‍ അവിടെ ഉണ്ട്....
മറുപടി തന്നു ...പക്ഷെ അതൊരു അടി ആയിരുന്നു ..." ഞാന്‍ നിന്നെ ഒരു ഫ്രെണ്ടിനെ പോലെയ കാനുനത്....എനിക്ക് വേറെ ഒരു തരത്തിലും നിനെ കാണാന്‍ സാധികില്ല എന്ന്,,,,,," ഞാന്‍ തകര്‍ന്നു പോയി..(പിന്നില്‍ ഒരു ശോക ഗാനം)....
പിമെയും ഞാന്‍ കുറെ തവണ പറഞ്ഞു നോകി ....പക്ഷെ ഒരു രക്ഷയില്ല...ഇനി സഹോദരനെ പോലെ കാണുമെന്നു പരയുമെന്ന്നു പേടിച്ചു പിനെ ഞാന്‍ അത് നിര്‍ത്തി....വേദന നിറഞ്ഞ ദിവസങ്ങള്‍ ..പത്തും കഴിഞ്ഞു സാമാന്യം നല്ല മാര്‍കില്‍ ഞാന്‍ ആ സ്കൂള്‍ വിട്ടു...
അവിടെ നിന്നിരങ്ങിയപോള്‍ അവളുടെ ഓര്‍മ്മകള്‍ അവിടെ ഞാന്‍ കളഞ്ഞു..പക്ഷെ കാലില്‍ തറച്ച മുള്ളു പോലെ ഇടയ്ക്കു അവളുടെ ഓര്‍മകള്‍ എനെ അലട്ടി..പിനെ അവളെ ഇടക് കാണാനായി പോകും...അവിടെ ഇവിടെ എവിടയെങ്കിലും വെച്ച് അവളെ കാണും സംസാരിക്കും...അയ്യോ പറയാന്‍ മറന്നു ....ഞാന്‍ ഹൈ സ്കൂളില്‍ നല്ല കുട്ടി ആയിരുന്നത് കൊണ്ട് ക്ലാസ്സ് കട്ട് ചെയ്തിരുന്നില്ല...;പക്ഷെ ഒരു തവണ ചെയ്തു..അംബികയുടെ ചേച്ചിയുടെ കല്യാണ നിശ്ചയത്തിനു ......അവള്‍ അവളുടെ മാമന്‍ മാരെ കാണിച്ചു എനെ പേടിപികനോ മറ്റോ ആണോ അന്ന് എന്നെ വിളിച്ചതെന്ന് എനികിപോഴും പിടിതമില്ല..എങ്കിലും ഒരു സുഹൃത്തെന്ന നിലയില്‍(ഒടുവില്‍ ആകേണ്ടി വന്നു) പോയി പങ്കെടുത്തു വന്നു....
നാലാം ഭാഗം :
തീര്‍ന്നില ...കഥ ഇനിയും ഉണ്ട്..
ഇതിനിടയില്‍ ഞങ്ങള്‍ ടൂര്‍ പോയി...കൊടെകനാല്‍ ..ഇതെലം അവസാന കലഗട്ടത്തിലാണ്...
അന്നും ഒരുമിച്ചു കുറച്ചു നിമിഷങ്ങള്‍ ......ഇന്നും ഓര്‍മയുടെ പുസ്തകതാളുകളില്‍ ഒരു മയില്‍ പീലി തണ്ട് പോലെ ഞാന്‍ ഈ ഓര്‍മകള സൂക്ഷിക്കുന്നു...അവളുടെയും എന്റെയും പേര് അന്നത്തെ സ്കൂള്‍ മലയാളം ,ലൈബ്രറിയില്‍ ഒരു വലിയ പുസ്തകത്തിനകത്ത് ഞാന്‍ എഴുതി വച്ചിട്ടുണ്ട്..ആരേലും കണ്ടിട്ടുണ്ടാകുമോ എന്തോ.
അവസാനമി അവള്‍ തന്ന ഓട്ടോഗ്രാഫ് എപ്പോഴും ഒരു നിധി പോലെ ഞാന്‍ സൂക്ഷികുനുണ്ട്...
."എഴുതാന്‍ വാകുകളില്ല,എഴ്തതിരിക്കാന്‍ നിവര്‍ത്തിയും ഇല്ല..പക്ഷെ ഒന്നുമാത്രം മറകില്ല മനസുള്ള കാലം വരെ "
സ്കൂള്‍ ജീവിതം കഴിഞ്ഞു(ഹൈ സ്കൂള്‍) ഇപ്പൊ മൂന്നര വര്‍ഷമായി....എങ്കിലും ഈ ഓര്‍മ്മകള്‍ ഒന്നും, മറകുവാന്‍ എനിക്ക് സാധിച്ചിട്ടില്ല ..............
ഇന്നും ഇതൊരു ആള്‍ കൂട്ടത്തിലും അവളെ ഞാന്‍ തിരയുന്നു......ഒരുപക്ഷെ എനെ എഴുതാന്‍ പ്രേരിപിച്ചത് അവളാണ് ..അവളുടെ കൂടെ ഇരുന്നപോഴാണ് മലയാളം ഞാന്‍ ഇഷ്ടപ്പെട്ടു തുടങ്ങേയത്...അവളായിരുന്നു പ്രേരണ .....ഇന്നും അംബികേ നിനെ ഞാന്‍ ഓര്‍കുന്നു ....
( അവള്‍ ഇപ്പോള്‍ ഹൈദ്രബാദില്‍ അന്ന് എന്ന് മാത്രം അറിയാം)

cjaaaa kalaki eni adutha love
ReplyDeleteda malayalam google l venda
ReplyDeletecorrect spellings. use mozhi for malayalm typing.. study malayalam typing visit www.smc.org.in
ReplyDelete