Translate

Friday, August 19, 2011

അച്ചു

അവളുടെ വരവിനായ് കാത്തിരുന്നു ഞാന്‍ യുഘങ്ങളോളം.... മഴയെ സ്നേഹിച്ച വേഴാബലിനെ പോലെ.... ഒടുവില്‍ ഒരു കുളിര്‍ മഴയായ് എന്‍ മനം നിറച്ച് അവള്‍ പെയതിറങ്ങി...

No comments:

Post a Comment